tag:blogger.com,1999:blog-37689225.post3797748320621320728..comments2024-03-26T00:31:51.547-07:00Comments on കാവ്യം: കല്ല് - പി. എ നാസിമുദ്ദീന്Paulhttp://www.blogger.com/profile/16499440533206016478noreply@blogger.comBlogger1125tag:blogger.com,1999:blog-37689225.post-49322025719805999342007-02-09T09:52:00.000-08:002007-02-09T09:52:00.000-08:00കഴിഞ്ഞ 12 വര്‍ഷങ്ങള്‍ കൊണ്ട് 120 വര്‍ഷത്തെ മാറ്റങ്...കഴിഞ്ഞ 12 വര്‍ഷങ്ങള്‍ കൊണ്ട് 120 വര്‍ഷത്തെ മാറ്റങ്ങള്‍ നമ്മുടെ കേരളീയ സമൂഹത്തില്‍ വന്നു കഴിഞ്ഞു. കണ് തുറന്നിരിക്കെ പ്രഹേളികാത്മകവുംദുരൂഹവുമായിക്കൊണ്ടിരിക്കുന്ന ഈ അനുഭവസങ്കീര്ണ്ണപടലങ്ങളെ കവിതയിലേയ്ക്കാവാഹിക്കാതെ പുതുകവിതയ്ക്ക് ഒരു സ്വത്വം ആര്ജിക്കാനാവില്ല. <BR/>അനുഭവാധിഷ്ഠിതവും യഥാര്ത്ഥോന്മുഖവുമായകാവ്യസരണികള് കാലത്തിന്റെ അനിവാര്യതയെന്നോണം പുതുകവിതകള്‍ക്ക് സഹജമായി വന്നിട്ടുണ്ട്. ഇതാണ് പുതുകവിതയുടെ ധനാത്മകമായ വശം.<BR/>-പി.എ.നാസിമുദ്ദീന്ശിവന്https://www.blogger.com/profile/15184453449437743606noreply@blogger.com