ചക്ക - അയ്യപ്പപ്പണിക്കര്‍
നടക്കുന്ന കഥയെല്ലാം കൂഴച്ചക്ക
നടക്കാത്ത കഥയെല്ലാം വരിക്കച്ചക്ക
നടക്കാതെ നടന്നതായി നടിക്കുന്നതിടിച്ചക്ക
നടന്നിട്ടും നടന്നില്ലെന്നടിക്കുമ്പോള് ശീമച്ചക്ക
ആനുകാലികങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കവിതകള്‍ക്കൊരു പാലം.
നടക്കുന്ന കഥയെല്ലാം കൂഴച്ചക്ക
നടക്കാത്ത കഥയെല്ലാം വരിക്കച്ചക്ക
നടക്കാതെ നടന്നതായി നടിക്കുന്നതിടിച്ചക്ക
നടന്നിട്ടും നടന്നില്ലെന്നടിക്കുമ്പോള് ശീമച്ചക്ക
Posted by ശിവന് at 11:47 PM 1 comments