Sunday, November 19, 2006

കാവ്യം - സമകാലിക കവിത

ആനുകാലികങ്ങളില്‍ നിന്ന്
ഇന്റര്‍‌നെറ്റിലേക്ക്
കവിതകള്‍ക്കൊരു പാലം.
ഇഷ്ടകവിതകളും വേദനിപ്പിക്കുന്ന വരികളും
സൂക്ഷിച്ചു വയ്ക്കാനൊരിടം.

7 comments:

വല്യമ്മായി said...

പുതിയ ഉദ്യമതിന് അഭിനന്ദനങ്ങള്‍.കവിതയെ ഇഷ്ടപ്പെടുന്ന ആര്‍ക്കും ഉപകരിക്കും.

Paul said...

നന്ദി വല്യമ്മായി... ഇനിയും വരിക....

ഇട്ടിമാളു അഗ്നിമിത്ര said...

നല്ല കാര്യം തന്നെ...

Nechoor said...

Great effort.. Do your good job

Jayesh/ജയേഷ് said...

വരാന്‍ അല്പം വൈകിപ്പോയി.... ഈ ഉദ്യമത്തിനെ എത്ര പ്രശം സിച്ചാലും മതിയാവില്ല

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

നല്ല സംരംഭം. എല്ലവിധ ഭാവുകങ്ങളൂം ആശംസിക്കുന്നു.

സുധീർ (Sudheer) said...

ഈ ബ്ലോഗ് ഇന്നാണ് കണ്ടത്...
നല്ല കാര്യം.
പക്ഷേ ഇവിടെ ‘കോപ്പി റൈറ്റിന്റെ പ്രശ്നം’
വരുന്നില്ലേ? അതോ എല്ലാ കവിതകളും അവരുടെ
അനുവാദത്തോടെ പോസ്റ്റ് ചെയ്യുന്നതോ?