ക്ലിക്കുകള്‍,ശ്രീനന്ദ.ഏസ്.(മാതൃഭൂമി ബാലപംക്തി)
Labels:
മാതൃഭൂമി ആഴ്ചപ്പതിപ്പ്
പാര്‍ക്കുകള്‍, ബസ്‍്‍സ്റ്റോപ്പുകള്‍
കോളേജുകള്‍ ...
മൊബെല്‍ ഫോണുകളില്‍
ശബ്ദമില്ലാത്ത
ക്ലിക്കുകള്‍
പരിചയപ്പെടുമ്പോള്‍
പ്രണയം തുടങ്ങുമ്പോള്‍
പിരിഞ്ഞുപോകുമ്പോള്‍
ഓരോ ക്ലിക്ക്
കമ്പ്യൂട്ടറില്‍
എണ്ണമില്ലാത്ത
ഡബിള്‍ ക്ലിക്കുകള്‍
ആയിരം കണ്ണുകള്‍ക്കായി
ഒരൊറ്റ ക്ലിക്ക് .
പിന്നെ,
ഒരു തുണ്ടു കയറില്‍
റെയില്‍പ്പാളങ്ങളില്‍
വിഷക്കുപ്പികളില്‍
വൈവിധ്യമാര്‍ന്ന
ക്ലിക്കുകള്‍ .
1 comment:
aഈ കവിത ഞാനും കണ്ടിരുന്നു.ഇതൊന്നു ചൂണ്ടിക്കാണിച്ചിട്ട് ആ പത്രാധിപരുടെ കണ്ണടക്ക് ചില്ലു മാറ്റിവാങ്ങാന്‍ ഒന്നു പദേശിക്കണമെന്നും തോന്നിയിരുന്നു.എന്തായാലും ബാലപമ്മ്ക്തിയിലെങ്കിലും വന്നല്ലൊ.
ഇവിടെയിട്ടതില് സന്തോഷം
Post a Comment