(1) ഒരിക്കലും (2) മുറിവ്.
ഒരിക്കലും
എത്രമേല്‍ നിനക്കെന്നെ
സൂക്ഷിച്ചുവെക്കാനാവും
അത്രമേലൊരിക്കലു-
മാവില്ലെനിക്കു നിന്നെ.
മുറിവ്
സ്‍നേഹിതാ-
മിഴിയോള-
മാഴവും വലിപ്പവു-
മേറിടും മുറിവേത്?
ആനുകാലികങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കവിതകള്‍ക്കൊരു പാലം.
ഒരിക്കലും
എത്രമേല്‍ നിനക്കെന്നെ
സൂക്ഷിച്ചുവെക്കാനാവും
അത്രമേലൊരിക്കലു-
മാവില്ലെനിക്കു നിന്നെ.
മുറിവ്
സ്‍നേഹിതാ-
മിഴിയോള-
മാഴവും വലിപ്പവു-
മേറിടും മുറിവേത്?
Posted by സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan at 1:26 AM
1 comment:
കഴിഞ്ഞ തലമുറയിലെ കവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ രീതിയില്‍ നിന്നു വ്യത്യസ്തമായി ലളിതവും സാധാരണവുമായ ഭാഷയിലാണ് പവിത്രന്‍ ആത്മാവിഷ്കാരം സാധിക്കുന്നത്. കവി സാധാരണക്കാരനില്‍ നിന്ന് ഉയരത്തിലാണെന്ന നാട്യം ഇവിടെയില്ല.
(അയ്യപ്പപണിക്കര്‍)
Post a Comment