Tuesday, August 07, 2007

ജീവന്റെ ബട്ടണ്‍ -ദിവാകരന്‍ വിഷ്ണുമംഗലം

ഏതൊരജ്ഞാത
ദൂരത്തു നിന്നും
ആരമര്‍ത്തുന്നൂ
ജീവന്റെ ബട്ടണ്‍?

വേരറുക്കുന്നൊ-
രാ വിരല്‍ത്തുമ്പില്‍
നീറി നില്‍പ്പാണു
ഭൂമിയില്‍ ജന്മം

1 comment:

ശിവന്‍ said...

‘അശാന്തമായ എന്റെ മനസ്സിന്റെ അവസാനത്തെ ആശുപത്രിയാണ്‍` എനിക്കു കവിത’ എന്നു ദിവാകരന്‍. 2005-ലെ ഇടശ്ശേരി അവാര്‍ഡ് കിട്ടിയ കൃതിയാണ് ‘ജീവന്റെ ബട്ടണ്‍’. ‘പാഠാവലി‘ മറ്റൊരു സമാഹാരം.