ജീവന്റെ ബട്ടണ്‍ -ദിവാകരന് വിഷ്ണുമംഗലം
Labels:
ജീവന്റെ ബട്ടണ്‍,
ദിവാകരന് വിഷ്ണുമംഗലം
ഏതൊരജ്ഞാത
ദൂരത്തു നിന്നും
ആരമര്ത്തുന്നൂ
ജീവന്റെ ബട്ടണ്‍?
വേരറുക്കുന്നൊ-
രാ വിരല്‍ത്തുമ്പില്‍
നീറി നില്പ്പാണു
ഭൂമിയില്‍ ജന്മം
ആനുകാലികങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കവിതകള്‍ക്കൊരു പാലം.
ഏതൊരജ്ഞാത
ദൂരത്തു നിന്നും
ആരമര്ത്തുന്നൂ
ജീവന്റെ ബട്ടണ്‍?
വേരറുക്കുന്നൊ-
രാ വിരല്‍ത്തുമ്പില്‍
നീറി നില്പ്പാണു
ഭൂമിയില്‍ ജന്മം
Posted by ശിവന് at 8:02 AM
1 comment:
‘അശാന്തമായ എന്റെ മനസ്സിന്റെ അവസാനത്തെ ആശുപത്രിയാണ്` എനിക്കു കവിത’ എന്നു ദിവാകരന്. 2005-ലെ ഇടശ്ശേരി അവാര്‍ഡ് കിട്ടിയ കൃതിയാണ് ‘ജീവന്റെ ബട്ടണ്‍’. ‘പാഠാവലി‘ മറ്റൊരു സമാഹാരം.
Post a Comment