Sunday, January 28, 2007

രമണന്‍ 1 -കെ ജി ശങ്കരപ്പിള്ള

രമണന്‍
നന്നായി വേണുവൂതുമായിരുന്നു.
പതിനായിരത്തെട്ട് ഉരുവങ്ങളുടെ ഉടയോനായിരുന്നു
എന്നിട്ടും അതിലൊന്നു നഷ്ടപ്പെട്ടപ്പോള്‍ പോയി തൂങ്ങിച്ചത്തു.
ലുബ്ധന്‍ !

1 comment:

വിശാഖ് ശങ്കര്‍ said...

ഒരു പാടു വരികള്‍ക്കായ് തുനിയുന്നതിനുമുന്‍പേ ആര്‍ക്കും ഇത്തരം ചില വരികള്‍ വായിച്ചുനോക്കാം...പിന്നെ ഒന്നും എഴുതാതെ എങ്കിലും ഇരിക്കാം...