കടല്‍
Labels:
പി കെ പാറക്കടവ്,
ഭാഷാപോഷിണി
ഉള്ളില്‍ കുടല്‍ മാത്രമല്ല
ഒരു കടലുമുണ്ട്
മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട്
വലിച്ചു പുറത്തുകാണിക്ക്കാനാവില്ല
അതിന്റെ തിരയും പതയും.
ആനുകാലികങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കവിതകള്‍ക്കൊരു പാലം.
ഉള്ളില്‍ കുടല്‍ മാത്രമല്ല
ഒരു കടലുമുണ്ട്
മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട്
വലിച്ചു പുറത്തുകാണിക്ക്കാനാവില്ല
അതിന്റെ തിരയും പതയും.
Posted by ശിവന് at 10:11 PM
No comments:
Post a Comment