Thursday, January 18, 2007

കവിത

ഉള്‍വലിഞ്ഞ്
ഞാനെന്റെ
എല്ലില്‍ ചെന്നു തട്ടി.
ഉയിരു കോച്ചും വിധമൊരു
ശബ്ദമുണ്ടായി.

2 comments:

ശിവന്‍ said...

സുനി.. ഞാന്‍ ഇത് ഇന്ന് പോസ്റ്റു ചെയ്യാനായി വച്ചിരുന്നതാണ്.. എന്തൊരാകസ്മികത! ഒരര്‍ഥത്തില്‍ പേടിപ്പിക്കുന്നത് !

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

മാഷേ,
എന്റെ കയ്യിലിരിക്കുന്ന രാമന്‍ കവിതകളുടെ വേര്‌ വരുന്നത് അവിടെ നിന്നല്ലേ, 'വേര്‌ ശബ്ദമില്ലാതെ ഒരു കവിള്‍ വെള്ളം വലിച്ചെടുത്തിരിക്കാം' (ക.ട. രാമന്‍)
എങ്കിലും ആ ആകസ്മികതയില്‍ ഒരസ്കിത!