ആനുകാലികങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കവിതകള്‍ക്കൊരു പാലം.
ഒരു മഴയും ഞാന്‍നേരേ നനഞ്ഞില്ല.വിടവുകളിലൂടെഊത്താലടിച്ചുകൊണ്ടിരുന്നുഅനുഭവങ്ങളില്ല, ലോകമില്ലഉള്ളതവയുടെഊത്താല്
ഉത്താലടിച്ചു കരിമ്പന പിടിച്ച വസ്ത്രങ്ങളുടേയും പായലു പിടിച്ച ചുമരിന്റേയും ഓര്‍മ്മ പുതുക്കുന്ന ഒരു കവിത. മഴ പെയ്തു തീരുന്നു, ഊത്താല് ബാക്കി നില്പുണ്ടല്ലോ.
Post a Comment
1 comment:
ഉത്താലടിച്ചു കരിമ്പന പിടിച്ച വസ്ത്രങ്ങളുടേയും പായലു പിടിച്ച ചുമരിന്റേയും ഓര്‍മ്മ പുതുക്കുന്ന ഒരു കവിത. മഴ പെയ്തു തീരുന്നു, ഊത്താല് ബാക്കി നില്പുണ്ടല്ലോ.
Post a Comment