Showing posts with label കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍. Show all posts
Showing posts with label കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍. Show all posts

Sunday, January 28, 2007

രമണന്‍ 1 -കെ ജി ശങ്കരപ്പിള്ള

രമണന്‍
നന്നായി വേണുവൂതുമായിരുന്നു.
പതിനായിരത്തെട്ട് ഉരുവങ്ങളുടെ ഉടയോനായിരുന്നു
എന്നിട്ടും അതിലൊന്നു നഷ്ടപ്പെട്ടപ്പോള്‍ പോയി തൂങ്ങിച്ചത്തു.
ലുബ്ധന്‍ !