Showing posts with label പി കെ പാറക്കടവ്. Show all posts
Showing posts with label പി കെ പാറക്കടവ്. Show all posts

Friday, January 12, 2007

കടല്‍

ഉള്ളില്‍ കുടല്‍ മാത്രമല്ല
ഒരു കടലുമുണ്ട്
മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട്
വലിച്ചു പുറത്തുകാണിക്ക്കാനാവില്ല
അതിന്റെ തിരയും പതയും.