Showing posts with label വിവര്‍ത്തനത്തിന്‌ ഒരു വിഫലശ്രമം. Show all posts
Showing posts with label വിവര്‍ത്തനത്തിന്‌ ഒരു വിഫലശ്രമം. Show all posts

Tuesday, February 20, 2007

തെങ്ങുകള്‍

ഈന്തപ്പനകള്‍ ചോദിച്ചു

തുറിച്ചുനോക്കുന്നതെന്തിന്‌
വിവര്‍ത്തനശേഷമുള്ള
തെങ്ങുകളാണ്‌ ഞങ്ങള്‍

മറന്നുവോ ?