തെങ്ങുകള്‍
ഈന്തപ്പനകള്‍ ചോദിച്ചു
തുറിച്ചുനോക്കുന്നതെന്തിന്
വിവര്‍ത്തനശേഷമുള്ള
തെങ്ങുകളാണ് ഞങ്ങള്‍
മറന്നുവോ ?
ആനുകാലികങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കവിതകള്‍ക്കൊരു പാലം.
ഈന്തപ്പനകള്‍ ചോദിച്ചു
തുറിച്ചുനോക്കുന്നതെന്തിന്
വിവര്‍ത്തനശേഷമുള്ള
തെങ്ങുകളാണ് ഞങ്ങള്‍
മറന്നുവോ ?
Posted by
സുനില്‍ ജി കൃഷ്ണന്ISunil G Krishnan
at
1:19 AM
1 comment:
???
Post a Comment